News
കാറില്‍ ട്രക്ക് ഇടിച്ച് പഞ്ചാബി നടന് ദീപ് സിദ്ദു മരണപ്പെട്ടു
കാറില്‍ ട്രക്ക് ഇടിച്ച് പഞ്ചാബി നടന് ദീപ് സിദ്ദു മരണപ്പെട്ടു

പഞ്ചാബി നടന് ദീപ് സിദ്ദു കാറപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തില്‍ കുണ്ടലി- മനേശ്വര്‍- പല്‍വാല്‍ എക്സ്പ്രസ് ഹൈവേയില്‍ ഒന്‍പത് മണിയോടയുണ്ടായ അപകടത്തിലാണ് മരണം.
നടന് സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സിദ്ദു. കാറിലുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു.
2021ലെ ചെങ്കോട്ട ആക്രമണത്തില്‍ പ്രതിയാണ് സിദ്ദു. കര്‍ഷക പ്രക്ഷോഭത്തോട് അനുബന്ധിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത് സിദ്ദുവായിരുന്നു.
പ്രതിഷേധത്തിലുള്ള കര്‍ഷകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു സിദ്ദു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കവെ നടൻ...
നിരവധി ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. അദ്ദേഹത്തിന്റേതായി പുറത്തെത്താനിരുന്ന ചിത്രമാണ് വീര ധീര ശൂരൻ. മാർച്ച് 27 ന് ആണ് ചിത്രം...
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...