Connect with us

ആദി സാറിന്റെ ആ ഒരറ്റ ചോദ്യത്തിൽ തറപറ്റി റാണിയമ്മയും ടീം; ഇനി സൂര്യയുടെ വിജയം ! കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലൂടെ കൂടെവിടെ !

Malayalam

ആദി സാറിന്റെ ആ ഒരറ്റ ചോദ്യത്തിൽ തറപറ്റി റാണിയമ്മയും ടീം; ഇനി സൂര്യയുടെ വിജയം ! കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലൂടെ കൂടെവിടെ !

ആദി സാറിന്റെ ആ ഒരറ്റ ചോദ്യത്തിൽ തറപറ്റി റാണിയമ്മയും ടീം; ഇനി സൂര്യയുടെ വിജയം ! കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലൂടെ കൂടെവിടെ !

കൂടെവിടെ ഇപ്പോൾ അടിപൊളിയായിട്ടു പോവുകയാണ് , നീതിക്കുവേണ്ടിയുള്ള സൂര്യയുടെ പോരാട്ടവും .അത് പോലെ ആദി സാർന്റെ എൻട്രിയും ഒക്കെ കൊണ്ടും പൊളിച്ച അടുക്കുകയാണ് . പിന്നെ ആദി സാർ വന്നോതോടെ സൂര്യക്കും ടീച്ചറിനുമൊക്കെ കൂടുതൽ സപ്പോർട് കിട്ടും, റാണിയമ്മയും ടീമും ഇപ്പോൾ കുറച്ച് ഉതിങ്ങി നിൽക്കുവാന്. . ഇന്നത്തെ എപ്പിസോഡിൽ കാത്തിരുന്ന ആ നിമിഷം. പിന്നെ ആദി സാറിന്റെ ആ എൻട്രി .ഇനി ആ ഋഷിയ മാജിക്കൽ സീൻസ് കൂടി കാണാൻ കഴിഞ്ഞാൽ അടിപൊളിയാവും.

ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഇതിനാണ് കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കിക്കുക എന്ന് പറയുന്നെ. റാണിയമ്മയുടെ പ്ലിങ്ങിയ മുഖം അത് ഇന്നത്തെ എപ്പിസോഡിൽ കാണാം .അധ്യാപർക്ക് റാണിയമ്മ നൽകിയ ഓഫറുകൾക്ക് മുകളിൽ ചെയർമാൻ വെച്ച ചെക്ക് അടിപൊളി . ആദി സാറിന്റെ ഒരു അടാർ പെർഫോമൻസ് ഇന്നത്തെ എപിസോഡിൽ നിങ്ങൾ കാണാൻ പോകുന്നത് . ശരിക്കും റാണിയമ്മുടെ ചീട്ടു കീറും .

ഇനി മാളിയേക്കല്‍ റാണി അല്ലാ ആദികേശവ കോളേജ് ഒന്നടങ്കം എതിരിടൊന്‍ വന്നാലും സൂര്യ അവരെ പുഞ്ചിരിയോടെ നേരിടും.. ചില സമയം സൂര്യയെ കാണാൻ അഡാർ ലുക്ക് ആണ് കോളേജിൽ പോകുന്ന സൂര്യയെ കാണാൻ അടിപൊളി ലൂക്കൻ

ഇന്നലത്തെ എപിസോഡിൽ ഋഷി ആദി സാറിനോട് സംസാരിക്കുന്നതും നിങ്ങൾക്കും പഴയതുപോലെ ഒന്നിച്ച ജീവിച്ചൂടെ എന്നൊക്കെ ചോദിച്ചത് . അച്ഛനും അമ്മയും എന്നും ഒരുമിച്ച് ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരു മകനെ നമ്മുക്ക് കാണാൻ പറ്റി. ഒരു കുട്ടിയെ കാണാൻ സാധിച്ചു അതുപോലെ നമ്മുടെ കള്ളാ കാമുകൻ ആദിസർ ടീച്ചറിനെ വിളിച്ചു കവിത ചൊല്ലിന്നതും ഒക്കെ അടിപൊളിയായിരുന്നു. എന്താ പറയാ അവർ രണ്ടുപേരുടെ യുള്ളിലും ആ സ്നേഹം ഇപ്പോഴും ഉണ്ട് . പക്ഷെ ടീച്ചർ അതിൽ നിന്ന് വിട്ടു നിൽക്കുകയാണ് …അല്ല സ്നേഹം ഉള്ളിൽ ഒതുക്കി നിർത്തുകയാണ് .

പിന്നെ നമ്മുടെ സൂര്യയുടെ ഒറ്റയാൾ പോരാട്ടം കോളേജിലേക്ക് വരുന്ന സൂര്യയുടെ ആ സ്ലോ മോഷൻ ൽ ഉള്ള വരവ്
അത്രയും ആത്മവിശ്വാസവും തന്റെടവും ആ മുഖത്ത് കാണാനുണ്ട്. സൂര്യയുടെ കോളേജ് ലേക്ക് വരുന്ന ആ നടത്തത്തിൽ തന്നെ ഉണ്ട് അവളുടെ കോൺഫിഡൻസ് എത്രമാത്രമാണ് എന്ന് . ദി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സൂര്യ പിന്നെ നമ്മുടെ ഒറ്റയാൾ പോരാട്ടത്തിന് ഋഷി സാറിന്റെ സപ്പോർട്ടും ഉണ്ടല്ലോ . കോളേജിലേക്ക് സൂര്യ വരുമ്പോൾ ഉള്ള ഋഷിയുടെ നോട്ടവും അതിൽ തന്നെ യുണ്ട് ഋഷി സൂര്യക്ക് കൊടുക്കുന്ന സപ്പോർട്ടും സ്നേഹവും
ഇതാണ് ക്യാമ്പസ് ലവ് സ്റ്റോറി .

വെളിച്ചം പകർന്നു നല്കേണ്ടവർ തന്നെ അത് തല്ലി കെടുത്താൻ ശ്രമിക്കുമ്പോൾ ഇങ്ങനെ ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശം നിങ്ങൾ കുട്ടികൾക്കുമുണ്ട്” ഈ സീനായിരുന്നു മൊമെന്റ് ഓഫ് ദി ഡേ
തെരേസ റ്റീച്ചർ സൂര്യ സീൻ ഒരുപാട് ഇഷ്ടമായി പഠിക്കുന്ന സമയത്ത് വിഷമങ്ങളിലൂടെ കടന്നുപോയപ്പോൾ താങ്ങായി നിന്ന പ്രിയപ്പെട്ട മിസ് മാരെ ഓർത്തു പോയി . ഇതുപോലെ ഇന്നത്തെ കുട്ടികൾക്കൊപ്പം സപ്പോട്ടായി പ്രോൽസാഹനമായി അധ്യാപകർ മാറട്ടെ. അധ്യാപകരായി ജോലി ചെയ്യുന്ന എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു. അത് പറഞ്ഞപ്പോൾ സൂര്യ അഥിദി കോമ്പോ ..എങ്ങനെ ഒരു ടീച്ചർ വേറെ കാണില്ല

about koodevide

More in Malayalam

Trending

Recent

To Top