Connect with us

ശ്രേയയെ വെല്ലുവിളിച്ച് രാംദാസ്; മാളുവിന്റെ സമയം അടുക്കുന്നു! വമ്പൻ ട്വിസ്റ്റോടെ തൂവൽസപ്ർശം!

Malayalam

ശ്രേയയെ വെല്ലുവിളിച്ച് രാംദാസ്; മാളുവിന്റെ സമയം അടുക്കുന്നു! വമ്പൻ ട്വിസ്റ്റോടെ തൂവൽസപ്ർശം!

ശ്രേയയെ വെല്ലുവിളിച്ച് രാംദാസ്; മാളുവിന്റെ സമയം അടുക്കുന്നു! വമ്പൻ ട്വിസ്റ്റോടെ തൂവൽസപ്ർശം!

ഇത്രെയും ത്രില്ല് അടിപ്പിക്കുന്ന സീരിയൽ ഇനി സ്വപ്നകളിൽ മാത്രം . ഓരോ എപ്പിസോഡുകളും ഇങ്ങനെ പിടിച്ചിരുത്തുകയല്ലേ… അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് നെഞ്ചിടിപ്പോടെ കാത്തിരുന്ന തന്നെ കാണണം നമ്മുടെ തൂവൽസ്പർശം. ഇന്നത്തെ എപ്പിസോഡ് ആരും മിസ്സാക്കരുത്. വളരെ ത്രില്ലിങ്ങായ നമ്മൾ കാണാൻ കാത്തിരുന്ന സീനുകൾ ഒകെ ഇന്നത്തെ എപ്പിസോഡിലുണ്ടാകും. പഴകഞ്ഞി ഫാൻസ്‌ ആരെങ്കിലും ഉണ്ടെങ്കിൽ ഇതിലെ വന്നോളും ..ഇന്നലത്തെ എപ്പിസോഡിൽ മാളു പഴങ്കഞ്ഞിയെ കുറിച്ച് പറഞ്ഞ പോൾ നാവിൽ വെള്ളം വന്ന എത്ര പേരുണ്ട്. തലേന്ന് നല്ല കാന്താരിയും ചെറിയ ഉള്ളിയും തൈരും ചേർത്ത പഴങ്കഞ്ഞി പറയുമ്പോൾ തന്നെ നാവിൽ വെള്ളവും വന്നു . ഇന്നലത്തെ എപ്പിസോഡ് അവസാനിപ്പിക്കുന്നത് ഇത് പറഞ്ഞുകൊണ്ടാണ്. അപ്പച്ചി മാളുവിനെ ഇഷ്ടപെട്ടത് ഒക്കെ ഉണ്ടാക്കി കൊടുക്കുകയാണ്. അതിൽ മാളുവിന്‌ ചെറിയ ഒരു സംശയം ഉണ്ട് . അപ്പച്ചി എന്തിനാണ് തന്നെ ഇപ്പോൾ ഇത്ര സ്നേഹക്കുന്നത്. .ഇന്നത്തെ എപ്പിസോഡിൽ എന്തായാലും മാളു അത് അപ്പച്ചിയോട് ചോദിക്കാൻ സാധ്യതയുണ്ട്.

പക്ഷെ അപ്പച്ചി മാളുവിനോട് സത്യങ്ങൾ പറയാൻ കഴയില്ല . കാരണം ശ്രേയക്ക് അപ്പച്ചി വാക്ക് നൽകിയതായാണ് ഒന്നും ആരോടും പറയില്ല എന്ന. അതുമാത്രമല്ല നമ്മൾ എല്ലാവരും കാത്തിരുന്നത് പോലെ ഇന്നയിരിക്കും മാളു ആൻ മേരിയുടെ ഓഫീസിൽ പോകുന്നത്. ശ്രേയ യുടെ സർവീസ് സ്റ്റോറി ചെയ്യുന്നതിനായി അവിടുന്നു കൂടുതൽ പത്രം കളക്ട ചെയ്യുന്നതിനാണ് മാളു അവിടേക്ക് പോകുന്നത് . വിച്ചുവിന്റെ സ്വപ്നത്തിൽ പറയുന്ന ആ ഓഫീസ് ആൻ മേരിയുടെ ഓഫീസ് ആണോ എന്ന് അറിയാൻ ശ്രേയ പോലെ നമ്മള് കാത്തിരിക്കുകയാണ് . വിച്ചുവിന്റെ സ്വപ്നത്തിൽ പറയുന്നതുപോലെ മാളു വെള്ള അനാർക്കലി ധരിച്ചാണോ പോകുന്നത് എന്നൊക്കെയുള്ള കാര്യം ഇന്നത്തെ എപ്പിസോഡിൽ അറിയാം . ഒരു പക്ഷെ വിച്ചുവിന്റെ സ്വപ്നം അറിയാവുന്നതുകൊണ്ടും അതുപോലെ നടക്കുമോ എന്നുള്ള ഭയംകൊണ്ടും മാളുവിനെ വെള്ള വസ്ത്രം ധരിക്കാൻ ശ്രേയ ഒരുപക്ഷെ സമ്മതിക്കില്ലായിരിക്കും. അത് മാത്രമല്ല മാളുവിന്റെ കൂടെ വിച്ചുവിനെ ശ്രേയ അയകുമായിരിക്കും കരണം വിച്ചു സ്വപ്നം കണ്ട ഓഫീസ് അത് തന്നെയാണോ എന്ന് തിരിച്ചറിയാനാണ് .

അത് മാത്രമല്ല നമ്മുടെ പാറക്കൽ രാംദാസ് ജയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് . കഴിഞ്ഞ എപ്പിസോഡിൽ ഈശ്വർ സാർ പറയുന്നുണ്ട് രാംദാസിനെ മുൻനിർത്തിയാണ് ഇനിയുള്ള കളികൾ എന്ന് അവിനാഷിനോടും സഹദേവിനോടും പറയുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിൽ ഇടിവെട്ടുപോലെ ശ്രേയയുടെ മുൻപിൽ രാംദാസ് എത്തും. രാം ദാസ് എത്തി ശ്രേയയുടെ മുൻപിൽ കുറച്ചു ഷോ നടത്തും . നല്ല വെടിക്കെട്ടു മറുപടി നമ്മുടെ ശ്രേയ തിരിച്ചു കൊടുക്കുന്നുണ്ട്. പുതിയ ഭീഷണി രാംദാസ് മുഴക്കാൻ സാധ്യതയുണ്ട്. ശ്രേയ പ്രിയപെട്ടവരെ നോവിക്കാനാണ് രാംദാസിന്റെ നീക്കം . രാംദാസ് തന്നെയാണോ മാളുവിനെ ഇല്ലാതാകാൻ ശ്രേമിക്കുന്നത് .

അതോ ആർക്കും അറിയാത്ത ഒരു ശത്രു മറഞ്ഞിരുപ്പുണ്ടോ എന്നൊക്കെ വരൂ ദിവസങ്ങളിൽ അറിയാം .അത് പോലെ നമ്മുടെ ശ്രേയ്ക്ക് ഒരു നായകൻ വരുമോ എന്നുക്കൊയുള്ളുത് കാത്തിരുന്നു കാണണം . കഴിഞ്ഞ എപ്പിസോഡിൽ ശ്രേയയും മാളുവും ശ്രേയക്ക് ലൗവർ ഇല്ലാത്തതിനെകുറിച്ചു പറഞ്ഞതൊക്കെ കേട്ടപ്പോൾ ശ്രേയക്ക് ഒരു ഹീറോ വരുന്നു എന്ന ഒരു പ്രതീക്ഷ വീണ്ടും തോന്നി. എന്തായാലും ഇത്രെയും പെട്ടന്ന് തന്നെ ശ്രേയക്ക് ഒരു നായകൻ വരും . അവിനാഷ് ശ്രേയ വിവാഹം നടക്കില്ല എന്ന് തന്നെ തോന്നുന്നു. എന്തായാലും ബാക്കിയൊക്കെ കാത്തിരുന്നു കാണാം

ABOUT THOOVALSPARSHAM

More in Malayalam

Trending

Recent

To Top