Connect with us

കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നിറക്കിവിട്ട് രൂപ; ബഹാസുരൻ കണ്ട സ്വപ്നം ഫലിച്ചു; സി എസ് ആരെന്നു എല്ലാവരും അറിഞ്ഞു; പ്രകാശനും ഞെട്ടി; മൗനരാഗം ത്രില്ലിംഗ് എപ്പിസോഡ് !

serial

കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നിറക്കിവിട്ട് രൂപ; ബഹാസുരൻ കണ്ട സ്വപ്നം ഫലിച്ചു; സി എസ് ആരെന്നു എല്ലാവരും അറിഞ്ഞു; പ്രകാശനും ഞെട്ടി; മൗനരാഗം ത്രില്ലിംഗ് എപ്പിസോഡ് !

കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നിറക്കിവിട്ട് രൂപ; ബഹാസുരൻ കണ്ട സ്വപ്നം ഫലിച്ചു; സി എസ് ആരെന്നു എല്ലാവരും അറിഞ്ഞു; പ്രകാശനും ഞെട്ടി; മൗനരാഗം ത്രില്ലിംഗ് എപ്പിസോഡ് !

നമ്മൾ പ്രതീക്ഷിച്ചതിലും വലിയ സംഭവങ്ങൾ ആണ് ഇന്ന് മൗനരാഗത്തിൽ നടന്നിരിക്കുന്നത്. രാഹുൽ സൈലന്റായി നടത്തിയ ആ ഓപ്പറേഷൻ അങ്ങനെ സക്സസ് ആയി. കല്യാണിയേയും കൈ പിടിച്ച് കിരൺ തെരുവിലേക്ക് ഇറങ്ങിരിക്കുകയാണ്. എല്ലാത്തിനും കാരണം രാഹുൽ ആണെങ്കിലും അവിടെ പ്രകാശനും കൂടി എത്തിയപ്പോൾ കുറേക്കൂടി അടിപൊളിയായിട്ടുണ്ട്.

പക്ഷെ ആ കാഴ്ച്ചയിൽ വില്ലന്മാരെല്ലാവരും സന്തോഷിക്കുമ്പോൾ നമ്മൾ പ്രേക്ഷകർക്ക് സന്തോഷിക്കാനും ഒരു സംഭവം വരുന്നുണ്ട്. ഇതിപ്പോൾ വീട്ടിൽ നിന്നിറക്കി വിടുന്നു എന്നല്ലേ ഉള്ളു. അവിടെ രൂപയ്ക്ക് തന്നെയാണ് ശരിക്കും പണികിട്ടാൻ പോകുന്നത്. ഇനി രൂപയ്ക്ക് ചുറ്റും ശത്രുക്കൾ ആണ്.

ഏതായാലും അവർക്കിടയിൽ വിട്ടുകൊടുത്തിട്ട് കിരൺ പോയി ഹണിമൂൺ ആഘോഷിക്കില്ല. അതുകൊണ്ട് ഹണിമൂൺ ഉടൻ നടക്കില്ല . കിരണിനോട് സി എസിനെ കുറിച്ച് രൂപ ചോദിക്കുമ്പോൾ കിരണിന് എല്ലാ സത്യങ്ങളും പറയേണ്ടി വരും. അങ്ങനെ രൂപയെ കൂടുതൽ വെറുപ്പിക്കുന്ന ആ സംഭവം കിരൺ പറയുകയാണ്.

അതോടെ അമ്മയും മകനും തമ്മിലുള്ള ബന്ധം രൂപ അവസാനിപ്പിക്കുയുകയാണ്. പ്രകാശനെ കൂടി അവിടെ വിളിച്ചു വരുത്തി അയാളെയും കാണിച്ചാണ് കല്യാണിയേയും കിരണിനെയും ഇറക്കി വിടുന്നത്. അവർ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന സീൻ ഒക്കെ കാണാൻ സൂപർ ആയിട്ടുണ്ട്. രണ്ടാളും കൈ പിടിച്ചു ഇറങ്ങിപ്പോകുന്നു.

പക്ഷെ ഈ പടിയിറക്കം. മറ്റൊരു സന്തോഷ വർത്തയിലേക്കാണ്.. ഏതായാലും അവർ രണ്ടാളും അച്ഛന്റെ അടുത്തേക്ക് തന്നെയാണ് പോകുന്നത്. അവിടെ ചെല്ലുമ്പോൾ അച്ഛൻ മനസിലാക്കും രാഹുൽ ഇതുപോലെ ഒരു പാര പണിഞ്ഞെന്നും അത് മാത്രമല്ല രൂപയ്ക്ക് തന്നോട് ഇപ്പോഴും പകയാണ് എന്നും . മരിച്ചു എന്ന് കരുതിയിരുന്ന ഒരുവൻ ആയിരുന്നല്ലോ.. അതും തന്റെ ഭർത്താവ് ആണല്ലോ തിരിച്ചു വന്നിരിക്കുന്നത്.

ഇനി ഇവിടെ സംഭവിക്കുന്ന മറ്റൊരു സാധ്യത , സി എസിന്റെ ഫോട്ടോ പ്രകാശൻ കണ്ടാലോ… എനജിന് എങ്കിൽ അത് കിരണിന്റെ അച്ഛൻ ആയിരുന്നു എന്ന് അറിയുമ്പോൾ ഒരു അടിപൊളി യുദ്ധം നമുക്ക് കാണാം… സി എസ് ആയിരുന്നു ഈ കല്യാണം നടത്തിയത്..തന്നെ പറഞ്ഞു പറ്റിച്ചത് എന്നൊക്കെ അറിയുമ്പോൾ പ്രകാശന് ഭ്രാന്ത് പിടിക്കും .

about mounaragam

More in serial

Trending

Recent

To Top