Connect with us

സി എ സും രൂപയും നേർക്കുനേർ ഭയന്ന് രാഹുൽ ;ട്വിസ്റ്റുമായി മൗനർഗം

serial story review

സി എ സും രൂപയും നേർക്കുനേർ ഭയന്ന് രാഹുൽ ;ട്വിസ്റ്റുമായി മൗനർഗം

സി എ സും രൂപയും നേർക്കുനേർ ഭയന്ന് രാഹുൽ ;ട്വിസ്റ്റുമായി മൗനർഗം

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. നാളുകൾക്ക് ശേഷം രൂപയും സി എ സും നേർക്കുനേർ കാണുകയാണ് . രാഹുലിന് സത്യങ്ങൾ പുറത്തു വരുമോ എന്ന ഭയം ഉണ്ട് .

More in serial story review

Trending

Recent

To Top