Connect with us

ശ്രീനിലയത്തിന്റെ പടിയിറങ്ങി രോഹിത്ത് പ്രശ്നം ഗുരുതരം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

ശ്രീനിലയത്തിന്റെ പടിയിറങ്ങി രോഹിത്ത് പ്രശ്നം ഗുരുതരം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ശ്രീനിലയത്തിന്റെ പടിയിറങ്ങി രോഹിത്ത് പ്രശ്നം ഗുരുതരം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര, തന്റെ ബിസിനസ് വളര്‍ത്തുന്നതിലും മിടുക്ക് കാണിക്കുന്നു

More in serial story review

Trending

Recent

To Top