Connect with us

സിദ്ധുവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ച്‌ വേദിക ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ച്‌ വേദിക ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ച്‌ വേദിക ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. ഭർത്താവ് ഉപേക്ഷിച്ചത് ആണെങ്കിലും സുഖപ്രയത്നം കൊണ്ട് സ്വന്തം കാലിൽ നിൽക്കുന്ന വീട്ടമ്മമാരിൽ ഒരാൾ ആണ് ഇവർ. പിന്നീട് ഇവർ ഇവരുടെ സുഹൃത്തായ രോഹിത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. ആദ്യം സ്വന്തം വീട്ടിൽ ഒതുങ്ങി ജീവിച്ചിരുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു ഇവർ എങ്കിൽ ഇന്ന് ഇവർ സിനിമ പിന്നണി ഗാനം മേഖലയിൽ പോലും പാടുന്ന ഒരു നിലയിലേക്ക് വളർന്നു കഴിഞ്ഞു.

More in serial story review

Trending

Recent

To Top