Connect with us

സിദ്ധുവിന്റെ ആ ആഗ്രഹം പൊളിച്ചടുക്കി സുമിത്ര ;ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ ആ ആഗ്രഹം പൊളിച്ചടുക്കി സുമിത്ര ;ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ ആ ആഗ്രഹം പൊളിച്ചടുക്കി സുമിത്ര ;ട്വിസ്റ്റുമായി കുടുംബവിളക്ക്

ശ്രീനിലയത്തില്‍ എന്തുണ്ട് പ്രശ്‌നം എന്നറിയാന്‍ കാത്തിരിക്കുകയാണ് സരസ്വതി. രോഹിത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയായിരുന്നു വേദിക. പൂജ സോഫയില്‍ ഇരുന്ന് ഫോണു കൊണ്ട് കളിക്കുന്നുമുണ്ട്. അതു കണ്ടുകൊണ്ടുവന്ന സരസ്വതി, ‘എടീ നിന്റെ അച്ഛന് നിനക്ക് വിളമ്പി കൊടുത്തുകൂടെ, നീ ഫോണുകൊണ്ട് കളിക്കുകയാണോ. വേദികേ നീ നിന്റെ പഴയ സ്വഭാവം ഇവിടെ എടുക്കേണ്ട’ എന്നൊക്കെ പറഞ്ഞ് വളരെ മോശമായി സംസാരിക്കുന്നു. എന്നാല്‍ രോഹിത്തോ വേദികയോ അത് മുഖവിലയ്‌ക്കെടുക്കുന്നില്ല. രോഹിത്ത് കഴിച്ച് കഴിഞ്ഞിട്ട് അമ്മ ഇക്കാര്യം എന്നോട് സംസാരിച്ചോ എന്ന് പറഞ്ഞ് അകത്തേക്ക് പോകാനൊരുങ്ങിയതാണ്, അപ്പോഴേക്കും വേദിക തലകറങ്ങി വീണു.

More in serial story review

Trending

Recent

To Top