serial
സരസ്വതിയമ്മയെ കൈവിട്ട് സുമിത്രയും രോഹിതും.. കുടുംബവിളക്കിൽ വമ്പൻ ട്വിസ്റ്റ്
സരസ്വതിയമ്മയെ കൈവിട്ട് സുമിത്രയും രോഹിതും.. കുടുംബവിളക്കിൽ വമ്പൻ ട്വിസ്റ്റ്

കുടുംബവിളക്ക് പരമ്പരയിൽ കഥാഗതി മാറിമറിയുകയാണ്. താൻ എത്തിയിരിക്കുന്നത്വൃദ്ധസദനത്തിലാണെന്ന് സരസ്വതിയമ്മ തിരിച്ചറിയുകയാണ് . ഇനി അവിടെ എന്തൊക്കെ പുകിലുകൾ ഉണ്ടാക്കുമെന്ന് കണ്ടിരുന്നു തന്നെ കാണണം. എന്തായാലും വീട്ടിൽ നിന്നും ആരും വരാതെ സരസ്വതിയമ്മ ഇനി പുറത്തിറക്കാൻ സാധ്യതയില്ല. എന്തായാലും ഇനി സരസ്വതിയമ്മയ്ക്ക് രക്ഷകയായി സുമിത്ര എത്തുമോ എന്നാണ് അറിയേണ്ടത്.
എന്നും കള്ളങ്ങൾ മറച്ചുപിടിക്കാൻ പറ്റില്ല. അത് ഒരുനാൾ പുറത്തുവരുകതന്നെ ചെയ്യും. അങ്ങനൊരു അവസ്ഥയാണ് സുധിയ്ക്ക്. ഇന്ന് സച്ചിയെ ശ്രുതിയും ചന്ദ്രമതിയും ശുദ്ധിയുമൊക്കെ...
പിങ്കിയുടെയും ഗൗതമിന്റെയും വിവാഹവാർഷികാഘോഷത്തിന് വരില്ല എന്ന് നന്ദ ഉറപ്പിച്ച് പറഞ്ഞു. പക്ഷെ നന്ദുവിന്റെ വാശി കാരണം ഗൗരിയെ ഗൗതമിനൊപ്പം അയക്കേണ്ട അവസ്ഥയായിരുന്നു...
സൂര്യനാരായണന്റെ മരണത്തോടെ സ്വത്തുക്കളെല്ലാം കൈക്കലാക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾക്ക് ഇന്ന് അന്ത്യം കുറിച്ചിരിക്കുകയാണ് ജാനകി. എപ്പോഴും അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതുപോലെ ജാനകിയെ പറഞ്ഞ്...
അഞ്ജലി പറഞ്ഞ വാക്കുകൾ അനുസരിക്കാൻ തന്നെയാണ് ശ്രുതിയുടെ തീരുമാനം. അശ്വിനെ സ്നേഹത്തിലൂടെ വശത്താക്കാൻ വേണ്ടിയാണ് ശ്രുതി ശ്രമിക്കുന്നത്. എന്നാൽ ഇന്ന് ശ്രുതിയുടെ...
രേവതിയെ താലിചാർത്തി സച്ചി. ഇരുവരും തിരികെ വീട്ടിലേയ്ക്ക് എത്തി. പക്ഷെ അവിടെ വീടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ചന്ദ്രമതിയും കൂട്ടരും ശ്രമിച്ചത്....