മഹാദേവനെ തടവിലാക്കി ആർജി ;അമ്മയറിയാതെയുടെ ക്ലൈമാക്സിൽ സംഭവിക്കുന്നത് !
Published on
അമ്മയറിയാതെ പരമ്പര അതിന്റെ ക്ലൈമസിലേക്ക് കടക്കുകയാണ് . മഹാദേവനെ തടവിലാക്കി നീരജയെ വരിധിയ്ക്ക് നിർത്താൻ ആർ ജിയുടെ ശ്രമം . പക്ഷെ നീരജ എങ്ങനെ അതിനെ അതിനെ തരണം ചെയ്‌യും . ത്രില്ലടിപ്പിക്കുന്ന ക്ലൈമാസ് രംഗങ്ങളിലേക്ക് പ്രിയ പരമ്പര അമ്മയറിയാതെ
Continue Reading
Related Topics:ammayariyathe, serial