Connect with us

സൂര്യയെ ലക്ഷ്യം വെച്ച് കൽക്കിയുടെ നീക്കം ; സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

serial story review

സൂര്യയെ ലക്ഷ്യം വെച്ച് കൽക്കിയുടെ നീക്കം ; സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

സൂര്യയെ ലക്ഷ്യം വെച്ച് കൽക്കിയുടെ നീക്കം ; സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര. കൂടെവിടെയിൽ ഇനി സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് സംഭവിക്കാൻ പോകുന്നത് . കൽക്കി വീണ്ടും വരുമ്പോൾ ലക്ഷ്യം വെക്കുന്നത് സൂര്യയാണ് . ബസവണയുടെ സഹായത്തോടെ സൂര്യയെ ഇല്ലാതാക്കാനുള്ള ശ്രമം . ബാലികയ്ക്ക് സൂര്യയെ രക്ഷിക്കാനാകുമോ

More in serial story review

Trending

Recent

To Top