Connect with us

അച്ഛനും അമ്മയും മകളും ഒരുമിച്ചു ! കാത്തിരുന്ന നിമിഷവുമായി കൂടെവിടെ

Uncategorized

അച്ഛനും അമ്മയും മകളും ഒരുമിച്ചു ! കാത്തിരുന്ന നിമിഷവുമായി കൂടെവിടെ

അച്ഛനും അമ്മയും മകളും ഒരുമിച്ചു ! കാത്തിരുന്ന നിമിഷവുമായി കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. റാണിയും ബാലികയും സൂര്യയും ഒരുമിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . സൂര്യയെ കൂട്ടി ബാലികയുടെ അരികിലേക്ക് ആനി എത്തുന്നു .

More in Uncategorized

Trending

Recent

To Top