Connect with us

റാണിയെ വേദനിപ്പിച്ച് സൂര്യയുടെ ആ വാക്കുകൾ ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണിയെ വേദനിപ്പിച്ച് സൂര്യയുടെ ആ വാക്കുകൾ ; ട്വിസ്റ്റുമായി കൂടെവിടെ

റാണിയെ വേദനിപ്പിച്ച് സൂര്യയുടെ ആ വാക്കുകൾ ; ട്വിസ്റ്റുമായി കൂടെവിടെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത് . തന്നെ അമ്മായി കണ്ട് സ്നേഹിക്കുമോ എന്ന് റാണിയുടെ ആവിശ്യം തള്ളിക്കളഞ്ഞ് സൂര്യ .

More in serial story review

Trending

Recent

To Top