Connect with us

ബാലികയിലെ അച്ഛനെ സന്തോഷപ്പെടുത്തി സൂര്യ ; പുതിയ വഴിതിരുവിലൂടെ കൂടെവിടെ

serial story review

ബാലികയിലെ അച്ഛനെ സന്തോഷപ്പെടുത്തി സൂര്യ ; പുതിയ വഴിതിരുവിലൂടെ കൂടെവിടെ

ബാലികയിലെ അച്ഛനെ സന്തോഷപ്പെടുത്തി സൂര്യ ; പുതിയ വഴിതിരുവിലൂടെ കൂടെവിടെ

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡിൽ ഋഷിയും സൂര്യയും ഒരുമിച്ച് ഒരു യാത്ര പോവുകയാണ് . സൂര്യയുടെ മനസ്സ് ശാന്തമാകാനാണ് ഈ യാത്ര . അതിനായി സൂര്യയുടെ മാതാപിതാക്കളായ റാണിയുടേയും അതുപോലെ ബാലികയുടെയും അനുവാദം വാങ്ങിയാണ് ഈ യാത്ര .ഇവർ തിരികെയെത്തുമ്പോൾ റാണി തന്റെ മകളെ കണ്ടെത്തുമോ ? സൂര്യയ്ക്ക് തന്റെ മാതാപിതാക്കളെ അംഗീകരിക്കാൻ കഴിയുമോ ?

More in serial story review

Trending

Recent

To Top