Connect with us

നവീനെ തടഞ്ഞ് നിർത്തി ശങ്കറിന്റെ പ്രകടനം ; ട്വിസ്റ്റുമായി ഗൗരീശങ്കരം

serial story review

നവീനെ തടഞ്ഞ് നിർത്തി ശങ്കറിന്റെ പ്രകടനം ; ട്വിസ്റ്റുമായി ഗൗരീശങ്കരം

നവീനെ തടഞ്ഞ് നിർത്തി ശങ്കറിന്റെ പ്രകടനം ; ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. നവീനെ തടഞ്ഞ് നിർത്തി ശങ്കർ . ഇവരുടെ പ്രണയം സഫലമാകുമോ

More in serial story review

Trending

Recent

To Top