Connect with us

മഹാദേവനെ തിരിച്ചടിച്ച് ശങ്കർ; ദ്രുവന്റെ പുതിയ വജ്രായുധം; ജീവന്മരണ പോരാട്ടത്തിൽ ആരതി!!

serial story review

മഹാദേവനെ തിരിച്ചടിച്ച് ശങ്കർ; ദ്രുവന്റെ പുതിയ വജ്രായുധം; ജീവന്മരണ പോരാട്ടത്തിൽ ആരതി!!

മഹാദേവനെ തിരിച്ചടിച്ച് ശങ്കർ; ദ്രുവന്റെ പുതിയ വജ്രായുധം; ജീവന്മരണ പോരാട്ടത്തിൽ ആരതി!!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top