Connect with us

ഷോക്കേറ്റ് ഗൗരിയ്ക്ക് ആ ദുരന്തം..? ചങ്ക് തകർന്ന് ഓടിയെത്തി ശങ്കർ; ചാരങ്ങാട്ടെ ഞെട്ടിച്ച ആ സംഭവം!!!

serial story review

ഷോക്കേറ്റ് ഗൗരിയ്ക്ക് ആ ദുരന്തം..? ചങ്ക് തകർന്ന് ഓടിയെത്തി ശങ്കർ; ചാരങ്ങാട്ടെ ഞെട്ടിച്ച ആ സംഭവം!!!

ഷോക്കേറ്റ് ഗൗരിയ്ക്ക് ആ ദുരന്തം..? ചങ്ക് തകർന്ന് ഓടിയെത്തി ശങ്കർ; ചാരങ്ങാട്ടെ ഞെട്ടിച്ച ആ സംഭവം!!!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top