Connect with us

ഗീതുവിന്റെ താലി നഷ്ടപ്പെടുന്നു ആ അപകടം പിന്നാലെ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗീതുവിന്റെ താലി നഷ്ടപ്പെടുന്നു ആ അപകടം പിന്നാലെ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിന്റെ താലി നഷ്ടപ്പെടുന്നു ആ അപകടം പിന്നാലെ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദത്തിൽ ഗീതുവിന്റെ രഹസ്യം കണ്ടെത്താൻ എത്തി കാഞ്ചന പണിവാങ്ങുന്നു . കിഷോർ ഗീതുവിനെ വിളിച്ച് ആ രഹസ്യം പറയുമ്പോൾ ആ ചതി വെളിപ്പെടുന്നു . ഗീതുവിന് ആ താലി നഷ്ടപ്പെടുന്നു .

More in serial story review

Trending

Recent

To Top