Connect with us

കിഷോറിനെ തള്ളിക്കളഞ്ഞ് ഗോവിന്ദിന് സ്നേഹസമ്മാനം നൽകി ഗീതു; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

കിഷോറിനെ തള്ളിക്കളഞ്ഞ് ഗോവിന്ദിന് സ്നേഹസമ്മാനം നൽകി ഗീതു; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കിഷോറിനെ തള്ളിക്കളഞ്ഞ് ഗോവിന്ദിന് സ്നേഹസമ്മാനം നൽകി ഗീതു; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം ‘ . കിഷോറിന്റെ വാക്കുകളെ തള്ളിക്കളഞ്ഞ് ഗീതു ഗോവിന്ദിന് ആ വാക്ക് നൽകുന്നു . റിയാലിറ്റി ഷോയിൽ അവർ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകുന്നു . അതേസമയം ഗീതു ഗോവിന്ദിന് ആ സ്നേഹ സമ്മാനം നൽകുന്നുണ്ട് .

More in serial story review

Trending

Recent

To Top