Connect with us

ഗോവിന്ദ് അച്ഛനാകാൻ പോകുന്നു ? ഗീതു ഗർഭണിയോ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം പരമ്പര

serial story review

ഗോവിന്ദ് അച്ഛനാകാൻ പോകുന്നു ? ഗീതു ഗർഭണിയോ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം പരമ്പര

ഗോവിന്ദ് അച്ഛനാകാൻ പോകുന്നു ? ഗീതു ഗർഭണിയോ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം പരമ്പര

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം പ്രേക്ഷക ഇഷ്ടം സ്വന്തമാക്കി യാത്ര തുടരുകയാണ് . ഗീതുവും ഗോവിന്ദും പുതിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തുടങ്ങുമ്പോൾ .പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നു . ഗീതു ഗർഭിണിയോ ? പുതിയ സംശയങ്ങൾ ഉടലെടുക്കുമ്പോൾ കഥ ഇനി എങ്ങനെ മുന്നോട്ട് പോകും .

Continue Reading
You may also like...

More in serial story review

Trending

Recent

To Top