Connect with us

ഗീതുവിന്റെ വേദന കണ്ടുനിൽക്കാൻ കഴിയാതെ ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം പരമ്പര

serial story review

ഗീതുവിന്റെ വേദന കണ്ടുനിൽക്കാൻ കഴിയാതെ ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം പരമ്പര

ഗീതുവിന്റെ വേദന കണ്ടുനിൽക്കാൻ കഴിയാതെ ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം പരമ്പര

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ് . ഗീതുവിനെ ശപിക്കുകയാണ് ശ്രീജ . അത് സഹിക്കാൻ കഴിയാതെ വിങ്ങിപൊട്ടുന്ന ഗീതുവിനെ ആശ്വസിപ്പിച്ച് ഗോവിന്ദ് . പ്രിയ വിനോദിന്റെ തനി നിറം മനസ്സിലാകുമോ

More in serial story review

Trending

Recent

To Top