Connect with us

ജ്വല്ലറി ഉദ്ഘാടനത്തിന് വന്ന ദുൽഖറിന്റെ വക വീണ്ടും പ്രളയ നിധിയിലേക്ക് സംഭാവന !! ഈ പരിപാടിയിൽ നിന്ന് കിട്ടുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കെന്ന ദുൽഖർ… കയ്യടിച്ച് സോഷ്യൽ മീഡിയ… [വീഡിയോ കാണാം]

Uncategorized

പ്രളയ ദുരിതത്തിലേക്ക് വലിയ സംഭാവന അന്യഭാഷാ നടൻമാർ നൽകിയെന്നും മലയാള താരങ്ങൾ എല്ലാം തന്നെ നൽകിയത് ചെറിയ തുകയാണെന്നുമുള്ള വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ വിവാദങ്ങളുടെ പോസ്റ്റിലേക്ക് ഗോളടിച്ച് ദുൽഖർ സൽമാൻ. കരുനാഗപ്പളിയിൽ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ ദുൽഖർ തനിക്ക് കിട്ടുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു.

കരുനാഗപ്പളി രാജധാനി ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ദുൽഖറിന്റെ പ്രഖ്യാപനം. വിവാദങ്ങൾ അഴിച്ചുവിട്ടവരൊക്കെ ഈ നിലപാടിന് കയ്യടിച്ചിരിക്കുകയാണിപ്പോൾ. സോഷ്യൽ മീഡിയയിൽ എങ്ങും ദുൽഖറിന്റെ ഈ നീക്കത്തിനെ പ്രശംസിച്ച് പോസ്റ്റുകൾ വന്നു കൊണ്ടിരിക്കുകയാണ്.

Dulquer again donates to CM Relief fund

More in Uncategorized

Trending