Connect with us

അമ്പാടി ഇനിയില്ല ? ആ വാർത്ത കേട്ട് ചങ്കുപൊട്ടി നീരജ ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

അമ്പാടി ഇനിയില്ല ? ആ വാർത്ത കേട്ട് ചങ്കുപൊട്ടി നീരജ ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്പാടി ഇനിയില്ല ? ആ വാർത്ത കേട്ട് ചങ്കുപൊട്ടി നീരജ ; ട്വിസ്റ്റുമായി അമ്മയറിയാതെ

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. ഇപ്പോൾ പ്രേക്ഷകർ നിരാശയിലാണ് . അമ്പാടിയ്ക്ക് എന്ത് സംഭവിച്ചു എന്ന ഇപ്പോഴും പരമ്പരയിൽ വ്യക്തമാക്കുന്നില്ല . അമ്പാടിയെ കുറിച്ചുള്ള വർത്തകേട്ട് നീരജയുടെ ചങ്കുപൊട്ടുന്നു

More in serial story review

Trending

Recent

To Top