സച്ചിയുടെ പ്ലാൻ ചീറ്റി അമ്പാടി എത്തുന്നു ; പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
അമ്മയറിയാതെ ആകെ സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത് . അമ്പാടിയുടെ തീരോധാനം എല്ലാവേരയും വേദനിപ്പിക്കുന്നു . അലീനയുടെ പിടിവാശിയാണ് ഇതിനെല്ലാം കാരണമെന്ന് പ്രേക്ഷകർ ഉൾപ്പടെ കുറ്റപ്പെടുത്തുന്നു . സച്ചിയുടെ പ്ലാനുകൾ തകർത്ത് അമ്പാടി അലീനയ്ക്ക് അരികിലെത്തുമോ ?
Continue Reading
You may also like...
Related Topics:AMMAYRIYATHE, Featured, serial
