Connect with us

അലീനയ്ക്ക് ഇനി പുതിയ ‘അമ്മ എത്തുന്നു ; അമ്മയറിയാതെയിൽ പുതിയ ട്വിസ്റ്റ്

serial story review

അലീനയ്ക്ക് ഇനി പുതിയ ‘അമ്മ എത്തുന്നു ; അമ്മയറിയാതെയിൽ പുതിയ ട്വിസ്റ്റ്

അലീനയ്ക്ക് ഇനി പുതിയ ‘അമ്മ എത്തുന്നു ; അമ്മയറിയാതെയിൽ പുതിയ ട്വിസ്റ്റ്

അമ്മയ്ക്കറിയാത്ത, മകൾക്ക് മാത്രം അറിയുന്ന ആ കഥ എന്ന നിലയിലാണ് അമ്മയറിയാതെ പരമ്പര എത്തിയത് . ഇപ്പോൾ ആ ‘അമ്മ പഴയത് ഒക്കെ ഓർത്തെടുക്കുകയാണ് . നീരജയുടെ അവസ്ഥ ഓരോ ദിവസവും മോശമായി വരുകയാണ് . അമ്മയുടെ അവസ്ഥ മാറാൻ വേണ്ടി അമ്മയ്ക്ക് മുൻപിൽ തന്റെ അമ്മയായി പുതിയ ഒരു സ്ത്രീയെ ‘അമ്മ വേഷം കെട്ടിക്കുകയാണ് .

More in serial story review

Trending

Recent

To Top