Connect with us

അലീന പോലീസ് കസ്റ്റഡിയിൽ അമ്പാടിയുടെ വേട്ട; ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ

serial story review

അലീന പോലീസ് കസ്റ്റഡിയിൽ അമ്പാടിയുടെ വേട്ട; ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ

അലീന പോലീസ് കസ്റ്റഡിയിൽ അമ്പാടിയുടെ വേട്ട; ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ

അമ്മയറിയാതെ അടിപൊളിയായിട്ടു മുന്നൂറ് പോവുകയാണ് . മൂർത്തിയുടെ മരണത്തിൽ പ്രതികാരം വീട്ടാൻ സച്ചി ശ്രമിക്കുമ്പോൾ ആരൊക്കെയാകും പ്രതിയാക്കപ്പെടുന്നത് .സച്ചിദാനന്ദന്റെ ഭീഷണിക്ക് മുന്നിൽ അമ്പാടി പോലും ഒന്ന് പതറി പോയി. ആ രംഗം വളരെ നന്നായിരുന്നു.ഒരു അഡ്വക്കേറ്റ് ആയിരുന്നിട്ട് കൂടി തന്റെ മകൾക്ക് ഒരു ആപത്ത് വരുമെന്ന് കണ്ടപ്പോൾ പീറ്റർ ഒരു സാധാരണ പപ്പയായി പെരുമാറി. അത് കൊണ്ടാണ് അയാൾ അലീനയോട് കോൾ ഒക്കെ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്. ഇന്ന് ആ വേവലാതി അതിമനോഹരമായി പീറ്റർ അവതരിപ്പിച്ചു.അലീനയോട് പകപോക്കാൻ ഇവർ ശ്രമിക്കുമ്പോൾ അടിക്ക് തിരിച്ചടിയുമായി അമ്പാടി പുതിയ പ്രോമോ വളരെ പ്രതീക്ഷ നൽകുന്നുണ്ട് .

കാണാം വീഡിയോയിൽ

More in serial story review

Trending

Recent

To Top