Connect with us

സി എ സിന്റെ നിരപരാധിത്വം രൂപയ്ക്ക് ബോധ്യപ്പെടുന്നു ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സി എ സിന്റെ നിരപരാധിത്വം രൂപയ്ക്ക് ബോധ്യപ്പെടുന്നു ; ട്വിസ്റ്റുമായി മൗനരാഗം

സി എ സിന്റെ നിരപരാധിത്വം രൂപയ്ക്ക് ബോധ്യപ്പെടുന്നു ; ട്വിസ്റ്റുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. കിരൺ അമ്മയോട് അച്ഛന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്

More in serial story review

Trending

Recent

To Top