കിരണിന്റെ ആ മെസ്സേജ് കണ്ട് കണ്ണു നിറഞ്ഞ് രൂപ ; ട്വിസ്റ്റുമായി മൗനരാഗം
Published on
ശാരിയും സരയുവും മനോഹറും എല്ലാം ചേർന്ന് കിരണിനെ അങ്ങോട്ട് ഇളക്കി. ഇനിയിപ്പോൾ കിരൺ മിണ്ടാതിരിക്കും എന്ന് തോന്നുന്നില്ല. മനോഹറിൻറെ കപടനാടകങ്ങൾ പുറത്തുകൊണ്ടുവരാൻ ഇനി ഒരുപക്ഷേ കിരൺ തന്നെയായിരിക്കും മുൻപന്തിയിൽ നിൽക്കുക.
തൻറെ വീട്ടിലെ പെൺകുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള നാടകങ്ങൾ കാണിച്ചു എന്ന രീതിയിൽ ശാരിയാണ് കിരണിനെതിരെ ആദ്യം പ്രതികരിച്ചത്. എന്നാൽ മനോഹറിന്റെ യഥാർഥരൂപം ഇനിയും ശാരിയും സരയുവും അറിയാൻ പോകുന്നേ ഉള്ളൂ
Continue Reading
You may also like...
Related Topics:Featured, mounaragam, serial
