Connect with us

മനോഹർ ശരിക്കും പെട്ടു ;രാഹുലിന്റെ സംശയം ; മൗനർഗത്തിൽ ട്വിസ്റ്റ്

serial story review

മനോഹർ ശരിക്കും പെട്ടു ;രാഹുലിന്റെ സംശയം ; മൗനർഗത്തിൽ ട്വിസ്റ്റ്

മനോഹർ ശരിക്കും പെട്ടു ;രാഹുലിന്റെ സംശയം ; മൗനർഗത്തിൽ ട്വിസ്റ്റ്

മൗനരാഗത്തിൽ സി എ സിനെ പൂട്ടാൻ നോക്കിയിട്ട് മനോഹര പെട്ടിരിക്കുകയാണ് .
രാഹുലിന് ചന്ദ്രസേനന്റെ വക കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞു. ഇനിയിപ്പോൾ ഒരിടത്ത് അമ്മയും മറ്റൊരിടത്ത് മകളും മത്സരിച്ച് അഭിനയിക്കും. രാഹുലിന്റെയും സരയുവിന്റെയും മുന്നിൽ രൂപയുടെ നാടകം തുടരുക തന്നെ ചെയ്യും. വളരെ പെട്ടന്നാണ് മൗനരാഗം പരമ്പര റെക്കോർഡ് റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്ത് എത്തുന്നത്. സാന്ത്വനം, കുടുംബവിളക്ക് എന്നിങ്ങനെയുള്ള രണ്ട് സ്ട്രോങ്ങ് ടെലിവിഷൻ ഇതിഹാസങ്ങളെ പിന്നിലാക്കിയാണ് മൗനരാഗത്തിന്റെ ഈ കുതിപ്പ്.

More in serial story review

Trending

Recent

To Top