Connect with us

രൂപയുടെ നാടകം പൊളിഞ്ഞു ? സരയു ആ കാഴ്ച കാണുന്നു ;ട്വിസ്റ്റുമായി മൗനരാഗം

serial story review

രൂപയുടെ നാടകം പൊളിഞ്ഞു ? സരയു ആ കാഴ്ച കാണുന്നു ;ട്വിസ്റ്റുമായി മൗനരാഗം

രൂപയുടെ നാടകം പൊളിഞ്ഞു ? സരയു ആ കാഴ്ച കാണുന്നു ;ട്വിസ്റ്റുമായി മൗനരാഗം

മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്കു മുൻപിൽ തുറന്നു കാണിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ പിറന്ന് സമ്പന്ന കുടുംബത്തിലേക്ക് എത്തുകയാണ് കല്യാണി. കിരൺ എന്ന യുവാവുമായി പ്രണയത്തിൽ ആവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നതോടെയാണ് പരമ്പര വഴിത്തിരിവിലേക്ക് സഞ്ചരിക്കുന്നത്. കല്യാണിയും രൂപയും സാരയുവിന്റെ മുൻപിൽ പെടുമോ . ഇവരുടെ നാടകം പൊളിയുമോ ?

More in serial story review

Trending

Recent

To Top