Connect with us

എപ്പിസോഡ് 31 ; ബിഗ് ബോസ് വീട്ടിലേക്ക് സിനിമാ താരങ്ങൾ; മീശമാധവൻ തന്നെ കിടിലം!

Malayalam

എപ്പിസോഡ് 31 ; ബിഗ് ബോസ് വീട്ടിലേക്ക് സിനിമാ താരങ്ങൾ; മീശമാധവൻ തന്നെ കിടിലം!

എപ്പിസോഡ് 31 ; ബിഗ് ബോസ് വീട്ടിലേക്ക് സിനിമാ താരങ്ങൾ; മീശമാധവൻ തന്നെ കിടിലം!

ബിഗ് ബോസ് സീസൺ ത്രീ മുപ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പോലെ തന്നെയുള്ള ഗംഭീരതുടക്കമായിരുന്നു ഇന്നലയും കണ്ടത്. അതായത് മോർണിംഗ് ടാസ്ക് തുടങ്ങുന്നത് സായിയിലൂടെയായിരുന്നു. ബിഗ് ബോസ് ഹൗസിലുള്ളവർക്ക് പറ്റിയ ഒരു ജോലി നിർദ്ദേശിക്കാനും അതിനുള്ള കാരണവുമാണ് സായി പറയേണ്ടത്.

ഒട്ടും അതിശയിപ്പിച്ചില്ല, ചെന്ന ഉടൻ ഡിമ്പലിനെ വിളിച്ചു. ഡിമ്പലിന് പറ്റിയ ജോലി ആർ ജെ ആണന്നാണ് സായി പറഞ്ഞത്. അതായത് പറഞ്ഞുകൊണ്ടിരിക്കാനാണിഷ്ടം കേൾക്കാൻ തയ്യാറാകില്ല. ഡിമ്പൽ തീരെ ഇഷ്ടപ്പെടാതെ നിൽക്കുന്നുണ്ട്. പക്ഷെ പ്രതികരിച്ചില്ല. പിന്നെ അടുത്ത ടാർഗറ്റ് മജ്‌സിയ , മജ്‌സിയയെ പബ്ലിസിറ്റി ചെയ്യാൻ വേറെ ആരും വേണ്ട സ്വയം പബ്ലിസിറ്റി നടത്തും എന്നൊക്കെ സായി പറയുന്നുണ്ടായിരുന്നു. ഇതിൽ എന്താണ് ജോലി എന്ന് എനിക്ക് മനസിലായില്ല.

പിന്നെ അടുത്ത ടാർഗറ്റ് ഫിറോസ് ഖാൻ സജ്‌ന, അവരെ അങ്കണവാടികളിൽ ആക്കണം എന്നൊക്കെ സായി പറഞ്ഞു. സത്യത്തിൽ സായി എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്. സായി സ്വയം നന്നാവുന്നതിനെ കുറിച്ച് ചിന്തിക്കില്ല. എന്നാൽ പോട്ടെ… ഓരോരുത്തർ ഓരോ സ്വഭാവമാണ് . അപ്പോൾ വെറുതെ മറ്റുള്ളവരെ നന്നാക്കാൻ പോകണ്ട കാര്യമുണ്ടോ?

കൂടുതൽ അറിയാൻ വീഡിയോ കാണുക….!

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top