Connect with us

കല്യാണദിവസം അത് സംഭവിക്കും ; സിദ്ധു വേദിക വിവാഹമോചനം ?; സുമിത്ര രോഹിത് വിവാഹം; കുടുംബവിളക്കിൽ ട്വിസ്റ്റ് ഞെട്ടിക്കുമോ?

serial story review

തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ വേർപിരിയുന്നിടത്തു നിന്ന് പരമ്പരയിൽ വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു.

സുമിത്രയേ ഡിവോഴ്സ് ചെയ്തി‍ട്ട് സിദ്ധാർഥ് വേദികയെ ജീവിത സഖിയാക്കുകയായിരുന്നു. എന്നാൽ വേദികയ്ക്ക് സുമിത്രയുടെ ജീവിതം കണ്ട് അവരോട് അസൂയ തോന്നുകയാണ്. ഇപ്പോഴിത പരമ്പരയിൽ അടുത്ത ഒരു ട്വിസ്റ്റിനുള്ള സാധ്യതകളാണ് പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്.

കാണാം വീഡിയോയിലൂടെ…

about kudumbavilakku

More in serial story review

Trending

Recent

To Top