Connect with us

സിദ്ധുവിന്റെ അഹങ്കരം തീർത്ത് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ അഹങ്കരം തീർത്ത് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ അഹങ്കരം തീർത്ത് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രാസിന്റെ എക്‌സ്‌പോര്‍ട്ടിങ് ബിസിനസ്സ് എല്ലാം തകര്‍ത്ത സന്തോഷത്തിലാണ് സിദ്ധാര്‍ത്ഥ്. പ്രതിസന്ധിയില്‍ ആകെ തകര്‍ന്ന് ഇരിയ്ക്കുന്ന അവസ്ഥയില്‍ സുമിത്രയും. എന്നാല്‍ തന്റെ കൈയ്യില്‍ നിന്നും കാശ് ഇറക്കി സുമിത്രാസിലെ നിലവിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ രോഹിത്ത് പരിഹരിച്ചു. തിരിച്ചയക്കപ്പെട്ട മെറ്റീരിയലുകള്‍ വീണ്ടും ക്വാളിറ്റി ടെസ്റ്റ് നടത്തി തന്റെ കമ്പനിയിലൂടെ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ വേണ്ട കാര്യങ്ങളും നീക്കി. ഒരു വിധത്തില്‍ സുമിത്രാസിലെ നിലവിലുള്ള പ്രശ്‌നത്തിന് രോഹിത്ത് പരിഹാരം കണ്ടതോടെ സുമിത്രയും രോഹിത്തും തമ്മിലുള്ള ബന്ധത്തിന് അത് കൂടുതല്‍ ശക്തി പകര്‍ന്നത് വരെയാണ്

More in serial story review

Trending

Recent

To Top