Connect with us

മകളെ കുറിച്ച് സൂര്യയോട് വെളിപ്പെടുത്തി റാണി ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

മകളെ കുറിച്ച് സൂര്യയോട് വെളിപ്പെടുത്തി റാണി ; ട്വിസ്റ്റുമായി കൂടെവിടെ

മകളെ കുറിച്ച് സൂര്യയോട് വെളിപ്പെടുത്തി റാണി ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത് . റാണിയ്ക്ക് ആ സന്ദേശം ലഭിക്കുന്നു തന്റെ മകൾ ജീവനോട് ഉണ്ടെന്ന്. അത് അറിഞ്ഞ നിമിഷം മുതൽ ആ മകളെ കണ്ടെത്താനുള്ള ശ്രേമം നടത്തുകയാണ് . റാണി സൂര്യയോട് മകളെ കുറിച്ച് മനസ്സ് തുറക്കുന്നു .

Continue Reading
You may also like...

More in serial story review

Trending

Recent

To Top