Connect with us

ആരതിയെ ദ്രുവൻ സ്വന്തമാക്കുന്നു ? രക്ഷിക്കാനുള്ള ഗൗരിയുടെ ആ ശ്രമം; രണ്ടും കൽപ്പിച്ച് ശങ്കർ!!

serial story review

ആരതിയെ ദ്രുവൻ സ്വന്തമാക്കുന്നു ? രക്ഷിക്കാനുള്ള ഗൗരിയുടെ ആ ശ്രമം; രണ്ടും കൽപ്പിച്ച് ശങ്കർ!!

ആരതിയെ ദ്രുവൻ സ്വന്തമാക്കുന്നു ? രക്ഷിക്കാനുള്ള ഗൗരിയുടെ ആ ശ്രമം; രണ്ടും കൽപ്പിച്ച് ശങ്കർ!!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top