Connect with us

ഗൗരിയെ രക്ഷിക്കാൻ ബ്രഹ്മാസ്ത്രം പുറത്തെടുത്ത് ശങ്കർ; അവസാനം രാധാമണിയ്ക്ക് മഹാദേവന്റെ തിരിച്ചടി!!!

serial story review

ഗൗരിയെ രക്ഷിക്കാൻ ബ്രഹ്മാസ്ത്രം പുറത്തെടുത്ത് ശങ്കർ; അവസാനം രാധാമണിയ്ക്ക് മഹാദേവന്റെ തിരിച്ചടി!!!

ഗൗരിയെ രക്ഷിക്കാൻ ബ്രഹ്മാസ്ത്രം പുറത്തെടുത്ത് ശങ്കർ; അവസാനം രാധാമണിയ്ക്ക് മഹാദേവന്റെ തിരിച്ചടി!!!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending