Connect with us

ആരതിയ്ക്ക് രക്ഷകനായി ശങ്കർ; ഗൗരിയുടെ നീക്കത്തിൽ ശേഖരന്റെ ചതി പുറത്ത്; ചാരങ്ങാട്ട് ഞെട്ടിച്ച ആ സംഭവം!!!

serial story review

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top