മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നത് വിനയൻ; ശാന്തിവിള ദിനേശ്!
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നയാളാണ് വിനയനെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്.'ഇത്രയും പരസ്യമായി വിനയനും ശിങ്കിടികളും വാചകമടിക്കുന്നല്ലോ ഫെഫ്കയ്ക്കും…