താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി; ജൂഡ് ആന്റണിയെ അഭിനന്ദിച്ച് വിനയന്‍
ഓസ്‌കാര്‍ മത്സരത്തിലേയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട '2018 എവരിവണ്‍ ഈസ് എ ഹീറോ'യുടെ സംവിധായകന്‍ ജൂഡ് ആന്റണിയെ അഭിനന്ദിച്ച്…