Movies

അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്‍വരാഘവന്‍

മലയാളത്തിന്റെ എക്കാലത്തെയും ഐക്കോണിക്ക് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സെല്‍വരാഘവന്‍. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ്…

ഉണ്ണി മുകുന്ദന്റെ മാര്‍കോയ്‍ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!!

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി…

സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തിന്റെ വിജയക്കുതിപ്പാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്.…

‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്!

തുടര്‍ച്ചയായി വിജയങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 'പ്രേമലു' എന്ന ചിത്രത്തിലൂടെ ആരംഭിച്ച തേരോട്ടം അടുത്തിടെ പുറത്തിറങ്ങിയ ആവേശത്തിലും തുടരുകയാണ്.…

മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നു, ഈ വര്‍ഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ; ടൊവിനോ തോമസ്

മലയാള സിനിമയെ സംബന്ധിച്ച് 2024 മികച്ച വര്‍ഷമായിരിക്കുകയാണ്. തുടരെത്തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് മലയാള സിനിമ. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, പ്രേമലു,…

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഡിയർ ഇനി ഒടിടിയിൽ!!

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ഡിയർ.മികച്ച പ്രതികരണമാണ് ഡിയറിന് ലഭിക്കുന്നത്. പ്രകാശ് കുമാര്‍ നായകനായ…

ദുരൂഹത നിറഞ്ഞബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് ! ഹൊറർ സസ്പെൻസ് ത്രില്ലർ ബിഹൈൻഡ് ടീസർ പുറത്ത്!

പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ…

കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍

തങ്കമണി സിനിമയിലെ ആര്‍ട്ട് വര്‍ക്കിനെ പരിഹസിച്ച യൂട്യൂബര്‍ അശ്വന്ത് കോക്കിന് മറുപടിയുമായി സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്. കൂതറ…

മൃഗങ്ങളുമായി എന്‍.ടി.ആര്‍ വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്, ഓസ്‌കര്‍ പുരസ്‌കാരത്തില്‍ വരെ എത്തുകയും ചെയ്ത ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. രാം ചരണ്‍…

പുഷ്പയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്!

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പ: ദ റൂള്‍'. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം…

കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’

വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേയ്ക്ക് പായല്‍ കപാഡിയയുടെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ഇന്ത്യന്‍ ചിത്രവും…

6 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗത്തിന് ചെലവിട്ടത് 60 കോടി; ഞെട്ടിച്ച് പുഷ്പയുടെ ബഡ്ജറ്റ്

പ്രേക്ഷകര്‍ അക്ഷമരോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് 'പുഷ്പ: ദ റൂള്‍'. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം…