ഒരു പൂവിന്റെ ചിത്രം പോലും തനിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനാവില്ല, അതിനെയും ആളുകള്‍ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍
നടിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…