swara bhaskar

ഇത് തൊഴിലില്ലായ്മയുടെയും മണ്ടത്തരത്തിന്റെയും പ്രശ്‌നമാണ്; രണ്‍വീര്‍ സിങ്ങിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി സ്വര ഭാസ്‌കര്‍

കഴിഞ്ഞ ദിവസം നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ നടനെതിരെ പോലീസ് കേസെടുത്തിരുന്നു.…

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ല, നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള താരമാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഇപ്പോഴിതാ സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്…

ഹീനമായ കുറ്റകൃത്യം…, കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം; ഉദയ്പൂര്‍ കൊലപാതത്തില്‍ അപലപിച്ച് നടി സ്വര ഭാസ്‌കര്‍

ഉദയ്പൂര്‍ കൊലപാതത്തില്‍ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും…

യുഎസില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തി സ്വര ഭാസ്‌കര്‍; ഷോപ്പിംഗ് ബാഗുമായി ഡ്രൈവര്‍ മുങ്ങി

ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍…

ദ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ പരിഹസിച്ച് സ്വര ഭാസ്‌കര്‍; പിന്നാലെ ട്രോളുകളും

ദ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. 'നിങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായി, നിങ്ങളുടെ…

വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നു, വനിതയ്ക്ക് എതിരെ രംഗത്തെത്തി ഹോളിവുഡ് നടി സ്വര ഭാസ്‌കര്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ നടന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന വനിത മാഗസീന് എതിരെ…

യുഎപിഎ, രാജ്യദ്രോഹക്കുറ്റങ്ങള്‍ പ്രസാദം പോലെ ഭരണകൂടം വിതരണം ചെയ്യുകയാണ്, കലാകാരന്‍മാര്‍ക്ക് ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇവിടെ; കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സ്വര ഭാസ്‌കര്‍. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള താരം സോഷ്യല്‍ മീഡിയയില്‍…

ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല…ആ അനുഭവങ്ങള്‍ അടുത്തറിഞ്ഞു; ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് സ്വര ഭാസ്‌കര്‍

അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മുന്‍പന്തിയിലുള്ള സ്വര ഭാസ്‌കര്‍ ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള…

പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല, ഷൂട്ടിംഗ് സെറ്റില്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സ്വര ഭാസ്‌കര്‍

നടിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സ്വര ഭാസ്‌കര്‍. സമകാലിക വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ വ്യക്തമാക്കാറുള്ള താരം ഇടയ്ക്ക്…

‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’…, എങ്കില്‍ മതം മാറിക്കൂടെ എന്ന് സോഷ്യല്‍ മീഡിയ; സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തില്‍ അപലപിച്ചെത്തിയ സ്വരയ്ക്ക് വിമര്‍ശനം

തന്റേതായ അഭിപ്രായങ്ങള്‍ വ്യക്തമാക്കി എത്താറുള്ള ബോളിവുഡ് നടിയാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ വിമര്‍ശനങ്ങളിലും ചെന്ന്…

ഒരു പൂവിന്റെ ചിത്രം പോലും തനിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനാവില്ല, അതിനെയും ആളുകള്‍ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍

നടിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…

“ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടാനും പാടില്ല”; താലിബാനും ഹിന്ദുത്വ ഭീകരതയും ഒരേ പോലെയെന്ന പരാമര്‍ശത്തിൽ സ്വരാ ഭാസ്‌കറിനെതിരെ സൈബർ സെല്ലിനും പൊലീസിനും പരാതി!

താലിബാന്‍ ഭീകരതയും ഹിന്ദുത്വ ഭീകരതയും ഒരുപോലെയാണെന്ന സ്വരാ ഭാസ്‌കറുടെ പരാമര്‍ശത്തില്‍ കലിപൂണ്ട് സംഘപരിവാര്‍ സ്വരാ ഭാസ്കറിനെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്.…