സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും..മലയാളികൾക്ക് എന്തേലും ദുരന്തം സംഭവിച്ചാൽ, എന്നെയൊന്ന് അറിയിച്ചിരുന്നേൽ ഞാനങ്ങ് ഒലത്തിയേനെ എന്ന് ക്യാമറക്കു മുന്നിൽ വന്നുനിന്ന് ഡയലോഗ് അടിക്കും; സുരേഷ് ഗോപിയ്ക്ക് എതിരെ ജോമോൾ ജോസഫ്
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ് ഗോപി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ്…