ആരാണ് എബ്രാം ഖുറേഷി ? സ്റ്റീഫൻ നെടുമ്പള്ളിയുമായിയുള്ള ബന്ധം എന്താണ് ? ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു ! ഇനി എബ്രാം ഖുറേഷിയുടെ നാളുകൾ
മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട്…