Photos

സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍

നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇതിനോടകം തന്നെ നിരവധി പേരാണ് നടന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫാസില്‍ സംവിധാനം…

1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല. റെഡ് കാര്‍പെറ്റില്‍ ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റില്‍ താരങ്ങള്‍ എത്തി…

മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസകളറിയിച്ച് നടന്‍ രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയിലൂടെയാണ് രമേശ് പിഷാരടി…

നടി കനകലത അന്തരിച്ചു!, സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി, നടിയുടെ അവസാന നാളുകള്‍ ഇങ്ങനെ!

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം സഹോദരി വിജയമ്മ നല്‍കിയ…

എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ

തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാണിക്കാത്ത ബോളിവുഡ് നടിയാണ് വളരെ ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുഇെപ്പോള്‍ ശ്രദ്ധനേടുന്നത് തന്റെ സ്ത്രീ…

ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​ച്ചു.​ ​പ​ഠി​ച്ച​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​തി​രു​ത്തി! തുറന്നു പറഞ്ഞു ഭാവന

സി​നി​മ​യി​ൽ​ ​ടൊ​വി​നോ​ ​തോ​മ​സി​ന്റെ​ ​ആ​ദ്യ​ ​നാ​യി​ക​യാ​ണ് ​ഭാ​വ​ന.​ ​പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ടൊ​വി​നോ​യു​ടെ​ ​നാ​യി​ക​യാ​യി​ ​ലാ​ൽ​ ​ജൂ​നി​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ന​ടി​ക​‌​റു​മാ​യി​ ​ഭാ​വ​ന​…

മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്ന് ചെയ്യാറ് ബാലു; വിവാദ പ്രസ്താവനയുമായി മനോജ് കെ ജയന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക്…

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്

പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

20 വര്‍ഷം മുമ്പ് രേഖ ചെയ്യേണ്ടിയിരുന്ന കഥാപാത്രം; ഹീരാമണ്ടി’യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്‌രാള

സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരീസ് 'ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍' മികച്ച പ്രതികരണങ്ങളുമായി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്. സീരീസിലെ…

പന്തിനെ വിവാഹം കഴിക്കുമോ?; മറുപടിയുമായി നടി ഉര്‍വശി റൗട്ടേല

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളായി.…

ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്‌ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ്…