Movies

2019 ൽ മലയാള സിനിമയ്ക്കുണ്ടായ നേട്ടവും കോട്ടവും;പ്രതീക്ഷയര്‍പ്പിച്ച് സിനിമകള്‍ ചിലത് നിരാശ നൽകി..

2019 മലയാള സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളും ലാഭങ്ങളും ഉണ്ടായ വര്‍ഷമാണ്. വാണിജ്യപരമായും കലാമൂല്യം കൊണ്ടും നേട്ടങ്ങളും കോട്ടങ്ങളും ധാരാളം ഉള്ള…

അപ്പം ചുട്ട് നൂറിൻ;ഈശ്വരാ മിന്നിച്ചേക്കണേ!

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അക്ഷയ് രാധാകൃഷ്ണനെ നായകനാക്കി പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിന്റെ…

മാസ്സ് ലുക്കിൽ രജനീകാന്ത്; ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകർ!

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രങ്ങൾ ആകാംഷയോടെയാണ് തമിഴകം കാത്തിരിക്കുന്നത്.തമിഴകത്തിന്റെ ദൈവം തന്നെയാണ് രജനീകാന്ത്.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ…

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ; വീഡിയോ സോങ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.…

ബോക്‌സോഫീസ് കീഴടക്കാൻ പുതിയ 5 ചിത്രങ്ങളുമായി എത്തുകയാണ് നിവിൻ പോളി ;അപ്പോ അൽപ്പം ഒന്ന് പതുങ്ങിയത് കുതിക്കാൻ വേണ്ടി തന്നെയാണ്

സിനിമയില്‍ അഭിനയിച്ച്‌ തുടങ്ങിയിട്ട് അധികം വര്‍ഷങ്ങള്‍ ആവുന്നതിന് മുന്‍പ് തന്നെ സൂപ്പര്‍ താരപരിവേഷം സ്വന്തമാക്കാന്‍ നിവിന് കഴിഞ്ഞിരുന്നു. മലയാളത്തില്‍ നിന്നും…

“എനിക്ക് വേണ്ടി ഞാൻ ഇനി കുറച്ചു ജീവിക്കട്ടെ ; ഇനി സിനിമകളുടെ എണ്ണം കുറച്ചു” – മോഹൻലാൽ പറയുന്നു

'നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടി ഇനി ഞാന്‍ കുറച്ച്‌ ജീവിക്കട്ടെ.…

“ഒന്നോ രണ്ടോ സീനിൽ വന്നു പോകുന്ന വേഷമായാലും മതിയെനിക്ക് ” – പാർവതി

ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് പാർവതി . നിലപാട് തുറന്നു പറഞ്ഞതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ട പാർവതി…

ലൂസിഫർ കൊണ്ട് അളക്കാവുന്നതല്ല പ്രിത്വിയുടെ ബ്രില്ല്യൻസ് ; അണിയറിൽ ഒരുങ്ങുന്ന ഈ 5 മാസ്സ് ചിത്രങ്ങളോ ?

അഭിനയം കൊണ്ട് ഏവരെയും ഞെട്ടിച്ചിട്ടുള്ള നടനാണ് പ്രിത്വിരാജ്.ഇടയ്ക്കു പാട്ടുകൾ പാടിയും സിനിമ നിർമാണം ചെയ്തും ഞെട്ടിച്ചിട്ടുണ്ട് പ്രിത്വിരാജ് .ഇപ്പോൾ ഇതാ…

അത് തന്നെയാണ് എന്റെ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾക്കു ഇത്ര പെർഫെക്ഷൻ കിട്ടാൻ കാരണം – കൽക്കി

സി​നി​മ​യി​ല്‍ ഇന്‍റിമേറ്റ് രംഗങ്ങള്‍ ചെ​യ്യു​മ്ബോ​ള്‍ പ​രി​ശീ​ല​നം ആവശ്യമാണെന്നുള്ള ബോ​ളി​വു​ഡ് താ​രം ക​ല്‍​ക്കി കീക്ലന്‍റെ തു​റ​ന്നു പ​റ​ച്ചി​ല്‍ ശ്രദ്ധേയമാകുകയാണ് .അ​ടു​ത്തി​ടെ ന​ട​ന്നൊ​രു…

ഇന്ത്യൻ സിനിമ നിരോദിച്ചു എട്ടിന്റെ പണി കിട്ടി പാകിസ്ഥാൻ

പു ല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനിൽ നിരോധിച്ചു .ഇതിനെത്തുടർന്ന് എട്ടിന്റെ പണി ആണ് പാകിസ്ഥാന് കിട്ടിയത് എന്നു…

ആദ്യം സിനിമ ഇറങ്ങാത്തതിനാണ് ട്രോളിയത്, ഇനി ഇത്രയധികം സിനിമ ചെയ്യുന്നതിന് ട്രോളുമോ എന്നാണ് പേടി – കാളിദാസ് ജയറാം

പ്രേക്ഷകർ കാത്തിരുന്ന സിനിമ പ്രവേശനമായിരുന്നു കാളിദാസിന്റേത് . ചെറുപ്പത്തിൽ ബാലതാരമായി അത്ഭുധപെടുത്തുന്ന പ്രകടനം കാഴ്ച വച്ച കാളിദാസ് മുതിർന്നപ്പോൾ വളരെ…

ഞാൻ ആരോടും കണക്ക് ചോദിക്കാൻ പോകുന്നില്ല – കുഞ്ചാക്കോ ബോബൻ മനസ് തുറക്കുന്നു

22 വർഷമായി കുഞ്ചാക്കോ ബോബൻ സിനിമയിൽ എത്തിയിട്ട് .ഒരുപാട് നല്ല കാര്യങ്ങളും മോശം കാര്യങ്ങളും കുഞ്ചാക്കോ ബോബന്റെ സിനിമ ജീവിതത്തിൽ…