ഇന്ത്യൻ സിനിമ നിരോദിച്ചു എട്ടിന്റെ പണി കിട്ടി പാകിസ്ഥാൻ

പു ല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനിൽ നിരോധിച്ചു .ഇതിനെത്തുടർന്ന് എട്ടിന്റെ പണി ആണ് പാകിസ്ഥാന് കിട്ടിയത് എന്നു ഇന്ത്യൻ സിനിമാ പ്രേമികൾ .

ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിനോദ ഉപാധികൾ ആയ ചലച്ചിത്രം, സീരിയലുകള്‍, ചാനല്‍ ഷോകള്‍ തുടങ്ങിയവ എല്ലാം പാകിസ്ഥാനിൽ നിരോധിച്ചിരുന്നു .എന്നാൽ ഈ നിർദിക്കലിലൂടെ ഇന്ത്യൻ വീണ്ട പടിപാടികളുടെ അസ്സാനിദ്യം പാകിസ്ഥാൻ വരുമാനത്തെ ഗണ്യമായി ബാധിച്ചിരിക്കുന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഒരു വര്‍ഷം പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച്‌ റിലീസ് ചെയ്യുന്നത്. അതില്‍ നിന്ന് ലഭിക്കുന്നതാകട്ടെ തുച്ഛമായ വരുമാനവും.

ഇന്ത്യന്‍ സിനിമകളില്‍ നിന്നും ലഭിച്ചിരുന്ന വന്‍ തോതിലുള്ള വരുമാനമാണ് പാക്കിസ്ഥാന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
പാകിസ്ഥാൻ സിനിമാ വ്യവസായം നേടുന്ന 70 ശതമാനവും ഇന്ത്യൻ സിനിമകളിൽ നിന്നാണെന്നു എന്നിരിക്കെ ആണ് പാക്കിസ്ഥാന്റെ ഇന്ത്യൻ വിനോദ പരിപാടികൾ നിരോധിച്ചു കൊണ്ടുള്ള നീക്കം .

pakistaan banned indian programs and films

Abhishek G S :