മോഡലുകളുടെ മരണം; സൈജുവിന്റെ ഫോണിലെ ദൃശ്യങ്ങൾ ഞെട്ടിച്ചു…സൈജുവിനെ പൊക്കിയതോടെ പലതും പൊങ്ങി വന്നു
കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ ദിനപ്രതി ദുരൂഹത വർധിക്കുകയാണ്. മോഡലുകളുടേത് അപകടമരണമായേക്കാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ പോലീസ് ആ തരത്തില്‍…