Model

കൊച്ചിയിലെ മോഡലുകളുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് സംശയം; താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊടും ലഹരികള്‍; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യൂട്യൂബ് വ്‌ലോഗറും മോഡലുമായ നേഹയുടെ മരണത്തിലെ പുതിയ കണ്ടെത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് മലയാളികള്‍.…

മകളെ ദത്തെടുത്തതല്ല സ്വന്തം കുഞ്ഞാണ്…! മകളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്ന് അമ്പത്തിയൊന്നുകാരിയായ നവോമി കാംപെല്‍

നിരവധി ആരാധകരുള്ള താരമാണ് അഭിനേത്രിയും ഗായികയും ബ്രിട്ടീഷ് മോഡലുമായ നവോമി കാംപെല്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നവോമി കാംപെലിന് കുഞ്ഞ്…

മോഡലുകളുടെ മരണത്തിലെ പ്രതി സൈജുവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി; കേസെടുത്ത് പോലീസ്

കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോയതായി പരാതി. അതേസമയം, പരാതി സൈജു…

പാക് മോഡലായ സ്വന്തം സഹോദരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ആഭ്യന്തരമന്ത്രിയ്ക്ക് ഉള്‍പ്പെടെ കത്തെഴുതിയിട്ടും സുരക്ഷ കിട്ടിയില്ല; മാതാപിതാക്കള്‍ മാപ്പ് കൊടുത്തതിനു പിന്നാലെ സഹോദരനെ നിരുപാധികം വിട്ടയച്ച് കോടതി

പാക്കിസ്ഥാനി മോഡല്‍ ഖന്‍ദീല്‍ ബലോചിനെ കൊലപ്പെടുത്തിയ സഹോദരനെ കുറ്റവിമുക്തനാക്കി കോടതി. ഖന്‍ദീലിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ അനുജന്‍ മുഹമ്മദ് വസീം, ആറു…

കരുതിക്കൂട്ടിയുള്ള കൊലപാതകം, മോഡലുകളെ ബലാ ത്സംഗം ചെയ്യാന്‍ ശ്രമം നടന്നു; രാജ്യസഭയില്‍ മൊഡലുകളുടെ മരണം പരാമര്‍ശിച്ച് സുരേഷ് ഗോപി എംപി

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന്‍…

ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം അനുകരിക്കാമോ എന്ന് ഹര്‍നാസിനോട് ചോദിച്ച് അവതാരകന്‍; ഇതിലൂടെ ഇന്ത്യയെ അപമാനിച്ചു, അവതാരകനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി ഹര്‍നാസ് സന്ധുവിനോട് പൂച്ചയുടെ ശബ്ദത്തില്‍ കരയാന്‍ ആവശ്യപ്പെട്ട അവതാരകന്‍ സ്റ്റീവ് ഹാര്‍വെയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. സെമിഫൈനല്‍…

സൈജു എം തങ്കച്ചന്റെ കൂടുതല്‍ കൂട്ടാളികള്‍ക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങി പോലീസ്; മിന്നു പോളും ഭര്‍ത്താവ് അമല്‍ പപ്പടവടയും ഒളിവില്‍

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി…

സൈജുവിന്റെ രഹസ്യ ഫോള്‍ഡറിലെ ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേരെ തിരിച്ചറിഞ്ഞ് പോലീസ്; പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫ്, സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ കൂടി

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തതായി വിവരം. ഏഴ്…

പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു.. ഫോണിൽ നിന്ന് ലഭിച്ച ആ വിവരങ്ങൾ; അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നു

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. രാസലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്‌മെയില്‍…

വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തില്‍ കറി വച്ചത്..’, സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് പോലീസിന് കിട്ടിയത് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍

കൊച്ചയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു എം…

കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെ ഫോട്ടോ ഷൂട്ട്; മാപ്പ് പറഞ്ഞ് പാക് മോഡല്‍, സോഷ്യല്‍ മീഡിയയില്‍ നിലയ്ക്കാതെ ചര്‍ച്ചകള്‍

കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാര ഫോട്ടോഷൂട്ട് വിവാദത്തില്‍ മാപ്പുപറഞ്ഞ് പാകിസ്ഥാന്‍ മോഡല്‍. തിങ്കളാഴ്ചയാണ് പാക് മോഡല്‍ സൗലേഖ, കതാര്‍പൂര്‍ ഗുരുദ്വാരയ്ക്ക് മുമ്ബില്‍…