Metromatinee Mentions

മള്‍ട്ടി – സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്‍റെ ‘വിക്രം’ മലയാളത്തില്‍; വിക്രം ഹിറ്റ്‌ലിസ്റ്റ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ഡിസ്‌നി + ഹോട്ട്സ്റ്റാർ !

നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും ഇതുവരെ 400 കോടിയിലധികം ബോക്‌സ് ഓഫീസ്…

ബോളിവുഡ് ഗായിക ശ്രേയ ഘോഷാൽ മുഖ്യാതിഥിയായി എത്തുന്നു; സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ; തത്സമയം ആസ്വദിക്കാം ജൂൺ 19 ന് ഏഷ്യാനെറ്റിലൂടെ!

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ തത്സമയം ഏഷ്യാനെറ്റിൽ ജൂൺ…

ബയോമെഡിക്കല്‍ എഞ്ചിനീയറുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹത ; “21 ഗ്രാംസ്” ആത്മാവിന്റെ തൂക്കമാകുമോ?; ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍ 10ന് എത്തുന്നു!

പഴുതടച്ച തിരക്കഥയുടെ പിന്‍ബലത്തില്‍ മികച്ചൊരു കുറ്റാന്വേഷണ കഥ പറഞ്ഞ് മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായി അംഗീകരിക്കപ്പെട്ട 21 ഗ്രാംസ് ഡിസ്‌നി…

‘വരയൻ’ ഇന്ന് തിയേറ്ററുകളിലേക്ക്

സി​ജു​ ​വി​ൽ​സ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ജി​ജോ​ ​ജോ​സ​ഫ്‌​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​‌​ ​വ​ര​യ​ൻ​ ഇന്ന് തിയേറ്ററുകളിലേക്ക്. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ…

എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തിൽ നിന്ന് ഒഴിവാക്കുന്നത്? ; കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്ന, പ്രണയിക്കുന്ന വൈദികൻ എന്ന കഥാപാത്രമായി സിജു വിൽസൺ !

വൈദികനായ ഡാനി കപ്പൂച്ചിന് തിരക്കതഥയെഴുതി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ആക്ഷൻ ചിത്രമാണ് വരയൻ.സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ…

പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിൽ സിജു വിത്സൺ, മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​യി ​നാ​സ്‌ പ്രത്യക്ഷപ്പെടുന്നു; ‘വരയൻ’ മെയ്‌ 20ന്‌ തിയേറ്ററുകളിലേക്ക്

ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന സിജു വിത്സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ തിയേറ്ററുകളിലേക്ക്. മെയ്‌…

ഹരിനാരായണൻ്റെ വരികൾ.. സനാ മൊയ്തൂട്ടിയുടെ ശബ്ദം; ഏദനിന്‍ മധു നിറയും…; ‘വരയനി’ ലെ പ്രണയഗാനം ഏറ്റെടുത്ത് സൈബറിടം; സിനിമയ്ക്കായി ഇനി ദിവസങ്ങൾ മാത്രം!

സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച്, നവാ?ഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്‍' എന്ന ചിത്രത്തിലെ പുതിയ…

ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ “വെയിൽ”‘ ; മലയാളികളുടെ സ്വീകരണമുറിയിലേക്ക് !

ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ " വെയിൽ " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം…

യഥാർഥ സംഭവത്തിന്റെ പിൻബലം… ഒരു യുവ വൈദികൻ ചെന്നുപെടുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്! എല്ലാം സസ്പെൻസ്; പള്ളിയിലച്ചൻ എഴുതിയ തിരക്കഥ, സിജു വിൽസണിന്റെ വരയൻ വേറെ ലെവൽ, മെയ് 20 തിയേറ്ററുകളിലേക്ക്

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയൻ’. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ…

കാല്‍ നൂറ്റാണ്ടിലേറെയായി അടഞ്ഞു കിടന്ന ‘ചിത്തിരപ്പള്ളി’ വരയനായി തുറന്നു; പ്രതീക്ഷയോടെ പ്രേക്ഷകര്‍

മെയ് 20 ന് റിലീസാകുന്ന വരയന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതുവരെ മലയാളികള്‍ കണ്ടതില്‍ നിന്നും തികച്ചും…